മലമ്പുഴ വെള്ളമെത്തി ഷൊർണൂരിൽ
വരദാനം പോലെ കിട്ടുന്ന വെള്ളം തടഞ്ഞു നിർത്തി ശേഖരിക്കുവാനുള്ള ഒരു ഏർപ്പാടും ഷൊർണൂരിൽ ഉത്തരവാദിത്വപ്പെട്ടവർ ഇപ്പോഴും സ്വീകരിച്ചു കാണുന്നില്ല.
എന്നെ തേടി വന്ന കൃതഞ്ജത
ഞാൻ ഒരു പത്രത്തിന്റെയും പ്രവർത്തകനല്ല, എന്നിരുന്നാലും കഴിഞ്ഞ പത്തു വർഷമായി ഷൊർണൂരിലെ മാധ്യമ രംഗത്ത് ഒരു ഫ്രീലാൻസ് ഫോട്ടോഗ്രാഫർ എന്ന നിലയിൽ പ്രവർത്തിച്ചു കൊണ്ട്, പ്രമുഖ പത്രങ്ങളിലെല്ലാം സ്വന്തം പേരിൽ ചിത്രങ്ങൾ അടയാളപ്പെടുത്തുവാൻ കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ കിട്ടിയ ഇതിന് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് ദിനപത്രത്തിൻറെ റിപോർട്ടറെ സ്‌നേഹപൂർവം സ്‌മരിക്കുന്നു.
PHOTO : PRASAD K SHORNUR
THE NEW INDIAN EXPRESS : 10-03-2017 : PALAKKAD
No comments:
Post a Comment